loader
Welcome To FOKE
Become A Member

News


25 Apr 2023

പ്രിയപ്പെട്ട ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസ്സോസിയേഷൻ (ഫോക്ക്)കുടുംബാംഗങ്ങളെ എല്ലാവർക്കും നമസ്കാരം. നമ്മുടെ സംഘടനയുടെ 2023 വർഷത്തെ ആദ്യ പ്രോഗ്രാം എന്ന നിലയിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ജനുവരി 27ന് ഫോക് മംഗഫ് ഹാളിൽ വച്ച് നമ്മുടെ കുട്ടികളുടെ പരിപാടിയിലൂടെ ആഘോഷിക്കുകയാണ്. കുട്ടികളുടെ നല്ല തുടക്കം ഗംഭീരമാക്കാൻ "ഫോക്ക് കുടുംബം" മുഴുവൻ ഉണർന്നിരുന്നു കൊണ്ട് അവർക്ക് വേണ്ട സപ്പോർട്ട് നൽകണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. പരിപാടിയുടെ വിജയത്തിനായി നമുക്ക് കൂട്ടായി ശ്രമിക്കാം.

single-07