loader
Welcome To FOKE
Become A Member

News


25 Apr 2023

ഫോക്ക് ആർട്സ് ഫെസ്റ്റ് 2022

ഫോക്ക് 17 -ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കണ്ണൂർ മഹോത്സവം 2022 നോടനുബന്ധിച്ച് ഫോക്കിൻ്റെ കലാ സാംസ്ക്കാരിക തൽപ്പരർക്ക് അവരുടെ പ്രതിഭാ ശേഷിയുടെ മാറ്റുരയ്ക്കുന്നതിന് സെപ്റ്റംബർ 23,30 & ഒക്ടോബർ 7 തിയ്യതികളിൽ വിവിധ മത്സരങ്ങളുമായി ആർട്സ് ഫെസ്റ്റ് - 2022 സംഘടിപ്പിക്കുകയാണ്.

പ്രസ്തുത മത്സരങ്ങളിൽ പങ്കാളികളാവൻ താത്പര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ ഫോം വഴി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ അവസാന തിയ്യതി 2022 ആഗസ്ത് 31 (ബുധനാഴ്ച)

https://forms.gle/Nq26Zuw7rCQb8kHE6

single-07