loader
Welcome To FOKE
Become A Member

News


26 Apr 2023

ഫോക്ക് - മലയാളം മിഷൻ മാതൃഭാഷ പ്രവേശനോത്സവം സംഘടിപ്പിച്ചു.

 

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ - ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റസ് അസോ

സിയേഷൻ (ഫോക്ക്മേഖലയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മാതൃഭാഷ പഠന

 ക്ലാസ്സുകളുടെ ആരംഭം "അക്ഷരക്കൂട്ടം പ്രവേശനോത്സവം 2023" എന്നപേരിൽ സംഘടിപ്പിച്ചു.  

മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ച്  ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണിയുടെ 

അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങ് പ്രശസ്ത കലാ,സാംസ്കാരിക പ്രവർത്തകനായ 

ശ്രീഅനിൽ ആറ്റുവാ ഉത്ഘാടനം ചെയ്തുമലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് 

സനൽ,  ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ,  ട്രഷറർ സാബു ടി.വി.വനിതാ 

വേദി ചെയർപേഴ്സൺ സജിജ മഹേഷ്ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ 

ശംസകൾ നേർന്നു സംസാരിച്ചുഫോക്ക് മാതൃഭാഷ സമിതി  കോർഡിനേറ്റർ വിനോജ് കു

മാർ സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷ സമിതി പ്രവർത്തക ശ്രുതി സനത് നന്ദി പ്ര

കാശിപ്പിച്ചു.

 

ഫോക്ക് ബാലവേദി കുട്ടികളുടെ നിരവധി പരിപാടികളോടൊപ്പം അനിൽ ആറ്റുവയുടെ

 നേതൃത്വത്തിൽ നടന്ന കവിത ചൊല്ലലുകളുംമലയാളം പ്രശ്നോത്തിരികളുംഫോക് അം

ഗം എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരവും പ്രവേശനോ

ത്സവത്തിനു മാറ്റ്  പകർന്നു.

single-07